Ticker

6/recent/ticker-posts

കാസർകോട് മൂന്നംഗ സംഘം ബിവറേജ് ഗോഡൗൺ കുത്തി തുറന്ന് കവർച്ചക്ക് ശ്രമം

കാസർകോട്:കാസർകോട് മൂന്നംഗ സംഘം ബിവറേജ് 
കോർപ്പറേഷന്റെ ഗോഡൗൺ
 കുത്തി തുറന്ന് കവർച്ചക്ക് ശ്രമം. ഐ.സി ബണ്ഡാരിറോഡിലുള്ള ബിവറേജ് ഗോഡൗണിൻ്റെ ഷട്ടർ പൂട്ട് തകർക്കാനാണ് ശ്രമമുണ്ടായത്. 30 വയസ് വീതം പ്രായമുള്ള രണ്ട് പേരും 50 വയസ് വരുന്ന ഒരാളും ചേർന്നാണ് കവർച്ചക്ക് ശ്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കാസർകോട് പൊലീസ് സ്ഥലത്തെത്തി. 
ഗോഡൗണിൻ്റെ
 ചുമതലയുള്ള എം.കെ.ജിജീഷിൻ്റെ പരാതിയിൽ കേസെടുത്തു.
Reactions

Post a Comment

0 Comments