Ticker

6/recent/ticker-posts

പാറപ്പള്ളി മഖാമിൽ നേർച്ചയായി കിട്ടിയ കുതിര ലേലത്തിൽ പോയി

 പാറപ്പള്ളി: പാറപ്പള്ളി മഖാമിലേക്ക് നേർച്ചയായി ലഭിച്ച കുതിര ലേലത്തിൽ
പോയി. 30000 രൂപക്കാണ് കുതിരയെ
വാങ്ങിയത്. കാലിച്ചാം പാറയിലെ അബൂബക്കറാണ് കുതിരയെ സ്വന്തമാക്കിയത്. പത്തോളംപേർ ലേലത്തിൽ പങ്കെടുത്തു. ഇന്ന് ഉച്ചക്ക് ജുമുഅ നിസ്ക്കാര
ശേഷം പള്ളി പരിസരത്ത് ലേല നടപടികൾ ആരംഭിച്ചു.
 ആടുമാടുകൾ യഥേഷ്ടം നേർച്ചയായി ഇവിടെ ത്തേക്ക് വരുന്നു ണ്ടെങ്കിലുംഇത് ആദ്യമായാണ് കുതിര നേർച്ചയായി പാറപ്പള്ളി മഖാമിലേക്ക് വന്നത്. 
Reactions

Post a Comment

0 Comments