കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട
വീട്ടിലെ കള്ളനോട്ടിന് പിന്നിലെ
രണ്ടംഗ സംഘത്തെ
പൊലീസ് റിസോർട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. പെരിയക്ക് സമീപത്തെ
അബ്ദുൾ റസാഖ്
ബേക്കൽ മൗവ്വലിലെ സുലൈമാനുമാണ് വയനാട്ടിൽ കസ്റ്റഡിയിലായത്. ഇന്ന് ഉച്ചക്ക്
പൊലീസ് സ്ഥലത്തെത്തി. റസാഖിനെ
തേടി തേടി പോയതിൽ രണ്ട്
പേരും പിടിയിലാവുകയായിരുന്നു. ഇവർ
0 Comments