കാഞ്ഞങ്ങാട് : ലോക വനിതദിനത്തിൽ വ്യത്യസ്ത പരിപാടിയുമായി ഒഴിഞ്ഞവളപ്പ് നായനാർ സ്മാരക വായന ശാലയിലെ വനിതാ വേദി പ്രവർത്തകർ. ദേശീയ പാതയിൽ രാത്രി സമയങ്ങളിൽ വാഹനം ഓടിച്ചു പോകുമ്പോൾ ഉറങ്ങാതിരിക്കാൻ നല്ല ചുക്കുകാപ്പി വിതരണം ചെയ്താണ് വനിത ദിനം ആഘോഷിച്ചത്. പടന്നാക്കാട് ദേശീയ പാതയോരത്ത് രാത്രി 11 മണി മുതൽ പുലർച്ചെ വരെ ചുക്കുകാപ്പി വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഹോസ്ദുർഗ് സബ്- ഇൻസ്‌പെക്ടർ പ്രേമരാജൻ നിർവഹിച്ചു. ഹോസ്ദുർഗ് ജനമൈത്രി
പൊലീസ് ഓഫീസർ ടി.വി.
0 Comments