അറസ്റ്റ് ചെയ്തു. സി. സി. ടി. വി ക്യാമറ ദൃശ്യമാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായത്. ചവിട്ട്
സൈക്കിൾ മോഷ്ടിച്ച കേസിൽ യുവാവ്
നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
നിരവധി വാഹന മോഷണ കേസിലെ പ്രതിയായ മുളിയാറിനടുത്തുള്ള ബാലനടുക്കം സ്വദേശി ഉമർ ഫാറൂക്കിനെ 23
യാണ് ഹോസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്. 9 ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത കണ്ണൂർ സർവകലാശാല അസ്സിസ്റ്റ്ന്റ് പ്രിയദർശന്റെ ബൈക്ക് മോഷണം പോയ കേസിലാണ് അറസ്റ്റ് . അനേഷണത്തിന്റെ ഭാഗമായി 20 ഓളം സി സി ടി വി പരിശോധന നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആദൂർ സ്റ്റേഷൻ പരിധിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒമർ ഫാറൂഖ് മുൻപും വാഹന മോഷണ കേസിൽ പ്രതി ആയിരുന്നു. അനേഷണ സംഘത്തിൽ സബ് - ഇൻസ്‌പെക്ടർമാരായ ജയേഷ്, പ്രേമരാജൻ, സീനിയർ സിവിൽ
പൊലീസ് റഹീം എന്നിവരും ഉണ്ടായിരുന്നു.
0 Comments