ന്നോട്ട് നീങ്ങിയേ ക്ഷേത്ര ആചാരസ്ഥാനികൻകുഴിയിൽ വീണ് മരിച്ചു.
ചീമേനി പുലിയന്നൂർ ചീർക്കുളത്തെ എം.കുഞ്ഞിരാമൻ 70 ആണ് മരിച്ചത്.
ചീർക്കുളം ശ്രീ ധർമശാസ്ത ക്ഷേത്ര പരിസരത്തു നിന്ന് കവുങ്ങ് മുറിക്കുമ്പോൾ ആണ് അപകടത്തിൽ പെട്ടത്. പുലിയന്നൂർ കുന്നുമ്മൽ മുണ്ട്യ ക്ഷേത്ര ആചാര സ്ഥാനികനാണ്. ഇന്ന് വൈകുന്നേരം 5 മണിക്ക് ചീർക്കുളം ഭാസ്കര കുമ്പള സ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും..5.30 ന് കള്ളപ്പാത്തി പൊതു ശ്മശാനത്തിൽ സംസ്ക്കാരം.
ഇന്ന് രാവിലെയാണ് അപകടം. വീടിനടുത്തുള്ള തോട്ടത്തിൽ കവുങ്ങ് മുറിക്കുന്നത് നോക്കി കാണുകയായിരുന്നു. കവുങ്ങ് വീഴുന്ന സമയമായപ്പോൾ പിന്നോട്ട് മറിയ സമയം കുഴിയുള്ള കാര്യം ശ്രദ്ധിച്ചില്ല. കുഴിയിലെ കല്ലിൽ തലയിടിച്ച് വീണ് ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഭാര്യ മീനാക്ഷി. മക്കൾ: രാമകൃഷ്ണൻ,
0 Comments