Ticker

6/recent/ticker-posts

യുവാവിനെ തടഞ്ഞ് നിർത്തി വെട്ടി പരിക്കേൽപ്പിച്ചു

കാഞ്ഞങ്ങാട് : യുവാവിനെ തടഞ്ഞു നിർത്തി വെട്ടി പരിക്കേൽപ്പിച്ചു.കീഴൂരിലെ ഗുണാളൻ കടവന്റെ മകൻ ജി.മുരളി 48  യെയാണ് വെട്ടിയത്. ഇടതു കൈക്കാണ് പരിക്ക്. കീഴൂർ കോളനിയിലെ  പൊതു റോഡിൽ വച്ചാണ് സംഭവം. തടഞ്ഞുനിർത്തി മുഖത്തടിച്ചതിനുശേഷമാണ് വെട്ടി പരിക്കേൽപ്പിച്ചതെന്ന് പരാതിയിലുണ്ട്. സംഭവമായി ബന്ധപ്പെട്ട് ബന്ധുവിനെ തിരെ
മേൽപറമ്പ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments