നിന്നും മടങ്ങിയ യുവാവിനെ മൂന്നാഴ്ചയായി കാൺമാനില്ലെന്ന് പരാതി. നിലേശ്വരം ഓർച്ചയിലെ വേണുവിൻ്റെ മകൻ കെ. സുനിൽ കുമാറിനെ44 യാണ് കാണാതായത്. കഴിഞ്ഞ മാസം 9 മുതലാണ് കാണാതായത്. അന്നേ ദിവസം കാഞ്ഞങ്ങാട്ട് നിന്നും മംഗലാപുരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. ഇലക്ട്രീഷ്യ നാണ്.
മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. പ്രായമായ മാതാപിതാക്കൾ വീട്ടിൽ മകനെ കാത്തിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്ന വർ
0 Comments