രാജപുരം : നിർത്തിയിട്ട കാറിൽ കാറിടിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു. യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പാണത്തൂർ നെല്ലിക്കുന്ന് വളവിലാണ് അപകടം. മഞ്ഞടുക്കത്ത് പോയി പാണത്തൂർ ചാമുണ്ഡിക്കുന്ന്
ഭാഗത്തേക്ക് തിരിച്ചു വരികയായിരുന്നു കാർ. എസ്. ഐ യുടെ പേരിലുള്ളതാണ് കാർ. ബന്ധുവായ
സൈനികനാടക്കമാണ് പരിക്കേറ്റത്.
0 Comments