ചെറുവത്തൂർ :മോട്ടോർ ബൈക്കിൽ സഞ്ചരിച്ച് മദ്യ വിൽപ്പന നടത്തുകയായിരുന്നയുവാവ് അറസ്റ്റിൽ. പടന്നെ കൈപ്പാടിലെ അജിത്ത് ലാലിനെ 30 യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. 11 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യം വാങ്ങാനെത്തിയ ആൾ
പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. പടന്ന മൃഗാശുപത്രിക്ക് സമീപത്ത് നിന്നും ഇന്ന് രാത്രി 8 മണിയോടെയാണ് പിടികൂടിയത്.
0 Comments