Ticker

6/recent/ticker-posts

ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

രാജപുരം : യുവാവ് തൂങ്ങി മരിച്ചു. പാണത്തൂർ പട്ടു വത്തെ പള്ളിക്കുന്നിൽ
 ജോൺസൻ്റെ മകൻ പി. സന്തോഷ് 27 ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 മണിയോടെ വീടിൻ്റെ സെൻടൽ ഹാളിലാണ് തൂങ്ങിയ തായി കണ്ടത്. രക്ഷപ്പെടുത്തി പൂടംകല്ല് പനത്തടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രാത്രി 8.30 മണിയോടെ മരിച്ചു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ടെമ്പോ
ഡ്രൈവറാണ്. ഭാര്യയും രണ്ട് മക്കളുണ്ട്.


Reactions

Post a Comment

0 Comments