Ticker

6/recent/ticker-posts

കെട്ടിയിട്ടിരുന്ന വളർത്തു നായ ദുരൂഹ സാഹചര്യത്തിൽ ചത്തു പൊലീസ് അന്വേഷണം

പയ്യന്നൂർ :കെട്ടിയിട്ടിരുന്ന വളർത്തു നായ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ. പട്ടിയെ കൊലപെ
ടുത്തിയതാണെന്ന സംശയത്തിൽ
 പൊലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചു. കുറ്റൂർ കണ്ണാടി പൊയിലെ വി. കെ. ഷൈജുവിൻ്റെ വീട്ടിലെ നായയെയാണ് ചത്ത നിലയിൽ കാണപ്പെട്ടത്. ഇന്ന് പുലർച്ചെ 3 മണിക്കും 10 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. പട്ടിയെ അപായപെടുത്തി
കൊന്നതാണെന്ന ഉടമയുടെ പരാതിയിലാണ് പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
Reactions

Post a Comment

0 Comments