കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറിനെതിരെ
കാഞ്ഞങ്ങാട്ട് നടന്ന പരിപാടിയിൽ കടുത്ത വിമർശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗംവൃന്ദ കാരട്ട്.
നാരി ശക്തി സമ്മേളനത്തെ കുറിച്ച്പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്കേരളത്തിൽ വന്നു മാത്രമെ സംസാരിക്കാൻ കഴിയുകഉള്ളൂ വെന്ന്
വൃന്ദ കാരാട്ട് പറഞ്ഞു.
കേരളത്തിൽ മാത്രമെ
സ്ത്രീകൾക്ക്സംരക്ഷണവും മുന്നേറ്റവും ഉള്ളൂ.
ഡൽഹിയിൽകേരള ജനപ്രതിനിധികളോടൊപ്പം സമരത്തിൽ
മറ്റ്സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുംജനപ്രതിനിധികളുംപങ്കെടുത്തത്ശ്രദ്ധേയമാണ്.
കേരളത്തിലെകോൺഗ്രസിന്റെ ഒരു എം.പി പോലുംപങ്കെടുക്കാതെ വിട്ടു നിന്നത്
തികച്ചും ലജ്ജാകരമാണ്.
ഫലസ്തീൻ വിഷയത്തിൽകേന്ദ്രസർക്കാറിന്റെ നിലപാടുകൾജനാധിപത്യ വിരുദ്ധമാണെന്നും
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു.
വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക,
സ്ത്രീകളുടെ ജനാധിപത്യഅവകാശങ്ങൾ സംരക്ഷിക്കുകഎന്ന മുദ്രാവാക്യം ഉയർത്തി
അഖിലേന്ത്യാ മഹിളാ ദിനത്തിന്റെ ഭാഗമായിജനാധിപത്യ മഹിളാ അസോസിയേഷൻജില്ലാ കമ്മിറ്റികാഞ്ഞങ്ങാട് നടത്തിയമഹിള സംഗമംഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്.
ആലാമി പള്ളി ബസ് സ്റ്റാൻഡിൽഅയ്യായിരത്തോളം വരുന്ന വനിതകൾ പങ്കെടുത്തസംഗമത്തിൽജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുംസംഘാടകസമിതി ചെയർപേഴ്സനുമായബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻഅഖിലേന്ത്യാ പ്രസിഡണ്ടുംസി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിമുഖ്യപ്രഭാഷണം നടത്തി. പാർലമെൻറ് മണ്ഡലംഎൽ.ഡി.എഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ, ഇ.പത്മാവതി
ജില്ലാ സെക്രട്ടറി എൻ.സുമതി
0 Comments