Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ റംസാൻ പ്രീ-ഹെൽത്ത് ചെക്കപ്പ്

കാഞ്ഞങ്ങാട് :റംസാൻ പ്രമാണിച്ച് ഐഷാൽ മെഡിസിറ്റി ഹോസ്പിറ്റൽ Pre-Ramadan Health Check-Up ഒരുക്കിയിരിക്കുന്നു. പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഏറെ പ്രയോജനകരമായ ഈ പാക്കേജിൽ, HbA1c, RBS, Lipid Profile, CBC, SGOT, SGPT, Creatine, Uric Acid, Urine R/E തുടങ്ങിയ 9 ലാബ് ടെസ്റ്റുകളും, ജനറൽ മെഡിസിൻ ഡോക്ടറുടെ പരിശോധനയും
ECG, Chest X Ray തുടങ്ങിയ സേവനങ്ങളടങ്ങിയ പാക്കേജിന് 
1450 രൂപയാണ് ഈടാക്കുന്നത്.
Reactions

Post a Comment

0 Comments