Ticker

6/recent/ticker-posts

നീലേശ്വരത്തും കാഞ്ഞങ്ങാട്ടും നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും

കാഞ്ഞങ്ങാട് :വൈദ്യുതി വിതരണം മാർച്ച്‌ 10 ന് ഭാഗികമായി തടസ്സപ്പെടും .
110 കെ.വി മാവുങ്കാൽ സബ്‌സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് നാലു വരെ 33കെ.വി നീലേശ്വരം, 33 കെ.വി കാഞ്ഞങ്ങാട് ടൗൺ എന്നീ സബ്‌സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം ഓഗികമായി തടസ്സപ്പെടുമെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.
Reactions

Post a Comment

0 Comments