Ticker

6/recent/ticker-posts

പോക്സോ കേസിൽ പ്രതിയായ യുവാവ് ആസിഡ് കഴിച്ച് മരിച്ച നിലയിൽ

Iകുറ്റിക്കോൽ:ആസിഡ് അകത്തു ചെന്ന് യുവാവ് മരിച്ചു. മുന്നാട് വട്ടം തട്ട കോളണിയിലെ ചേരിപ്പാടിയന്റെ മകൻ ഭാസ്കരൻ 41 ആണ് മരിച്ചത്.ഇന്ന് രാവിലെ ഒൻപത് മണിയോടെ  വീട്ടിൽ അവശ നിലയിൽ ൽ കണ്ടെത്തുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപ
ത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പ്രമാദമായ
പോക്സോ കേസിലെ പ്രതിയാണ് . 15 പേർ വിവിധ സമയങ്ങളിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ഒരു പ്രതിയാണ്. അറസ്റ്റിലായി റിമാൻ്റിൽ കഴിഞ്ഞ് അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു.
Reactions

Post a Comment

0 Comments