കാഞ്ഞങ്ങാട് :മാവുങ്കാൽചെരക്കര ഹൗസ് അടുക്കാടുക്കം നിശാന്ത് 43
നിര്യാതനായി. കാഞ്ഞങ്ങാട്
ഇൻവേർട്ടർ സ്ഥാപനം നടത്തുകയായിരുന്നു. ഒരു വർഷ
ത്തോളമായി രോഗബാധിതനായി ചികിൽസയിലായിരുന്നു. മംഗലാപുരം ആശുപത്രിയിൽ നിന്നും മൂന്ന് ദിവസം മുൻപാണ് തിരികെ
കൊണ്ട് വന്നത്. ഇതിന് ശേഷം മാവുങ്കാലിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്നു.
ചെരക്കര രാമകൃഷ്ണ
ൻ്റെയും ബാലാമണിയുടെയും മകനാണ്.
ഭാര്യധന്യ .
മകൾ നേദ്യ 7.
0 Comments