Ticker

6/recent/ticker-posts

മുൻ പഞ്ചായത്ത് മെമ്പർ ബളാൽ ആനക്കല്ലിലെ കെ.മാധവൻ നായർ അന്തരിച്ചു

പരപ്പ: മുൻ പഞ്ചായത്ത്‌ മെമ്പറും, കോൺഗ്രസ് നേതാവും ആയിരുന്ന ബളാൽ ആനക്കല്ലിലെ
കെ മാധവൻ നായർ 67നിര്യാതനായി. ഭാര്യ ഗീതാഞ്ജലി. മക്കൾ: അഞ്ജന, അനുശ്രീ. മരുമക്കൾ: കുട്ടികൃഷ്ണൻ, ഗോപീകൃഷ്ണൻ. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
 മുൻബളാൽ ഗ്രാമപഞ്ചായത്ത് അംഗം. കർക്ഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബളാൽബ്ലോക്ക് കോൺഗ്രസ് ജനറൽസെക്രട്ടറി, സർവീസ് പെൻഷൻ അസോസിയേഷൻ പരപ്പ ബ്ലോക്ക് ട്രഷറർ, കർഷക കോൺഗ്രസ്  മണ്ഡലം പ്രസിഡന്റ് ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് എൻ ജി ഒ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗമായും മലയോരമേഖലയിലെ വിവിധ സബ്സെന്ററുകളിൽലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടറായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.
Reactions

Post a Comment

0 Comments