Ticker

6/recent/ticker-posts

കേരള പൊലീസ് അസോസിയേഷൻ ജില്ലാ പoന ക്യാമ്പ് കാഞ്ഞങ്ങാട്ട് സമാപിച്ചു

കാഞ്ഞങ്ങാട് : കേരള 
പൊലീസ് അസോസിയേഷൻ ജില്ലാ പoന ക്യാമ്പ് കൊളവയലിൽ നടന്നു.
ജില്ലാ പൊലീസ് മേധാവി പി.
ബിജോയ്  ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി
 ലതീഷ് ,സംസ്ഥാന ജോ. സെക്രട്ടറി
പി.പി. മഹേഷ്, ജില്ലാ സെക്രട്ടറി
പി. രവീന്ദ്രൻ, ജില്ലാ 
പൊലീസ് സഹകരണ സംഘം പ്രസിഡന്റ്
സുരേഷ് മുരിക്കോളി, സംസ്ഥാന നിർവ്വാഹക സമിതിയംഗം പി. പ്രകാശൻ  ആശംസകളറിയിച്ചു.  ജില്ലാ പ്രസിഡന്റ് 
ബി. രാജ്കുമാർ അധ്യ
ക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി  എ.പി. സുരേഷ് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി
ടി.വി. പ്രമോദ് നന്ദി പറഞ്ഞു.  72 മാത് നാഷണൽ 
പൊലീസ് ഗെയിംസിൽ വെങ്കല മെഡൽ നേടിയ സെപക് താക്രോ ടീമംഗങ്ങളായ 
പ്രശാന്ത്,
ജ്യോതിഷ്,
ഷിജു  എന്നിവരെ അനുമോദിച്ചു.
 മൂന്ന് സെഷനുകളിലായി വിവിധ വിഷയങ്ങളിൽ ക്ലാസ് നടന്നു. സംഘടന ചരിത്രം എന്ന വിഷത്തിൽ സംസ്ഥാന പ്രസിഡന്റ് 
ഷിനോ ദാസ്  ക്ലാസ് കൈകാര്യം ചെയ്തു. ജില്ലാ ട്രഷറർ
പി.വി. സുധീഷ് അധ്യ
ക്ഷത വഹിച്ചു ജില്ലാ നിർവ്വാഹക സമിതിയംഗം 
അജിത്ത് കുമാർ  നന്ദി പറഞ്ഞു.
രണ്ടാം സെഷനിൽ 
പൊലീസ് സംഘടനയും വർത്തമാനകാല വെല്ലുവിളികളും എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി 
ഇ.വി പ്രദീപൻ ക്ലാസെ
ടുത്തു. സംസ്ഥാന നിർവ്വാഹക സമിതിയംഗം 
അമൽദേവ് 
 അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗം 
റെജികുമാർ  നന്ദി പറഞ്ഞു. മോട്ടിവേഷണൽ സ്പീക്കർ 
ഷൈജിത്ത് കരുവാക്കോട് ക്ലാസ് നയിച്ചു. ജില്ലാ നിർവ്വാഹക സമിതിയംഗം 
എം.ജയചന്ദ്രൻ അധ്യ
ക്ഷനായി. ക്ലാസ്സിന് ജില്ലാ നിർവ്വാഹക സമിതിയംഗം
സൗമ്യ  നന്ദി പറഞ്ഞു. ക്യാമ്പ് അവലോകനത്തിന് ശേഷം ജില്ലാ പഠനക്യാമ്പ് സമാപിച്ചു
പടം :കേരള
പൊലീസ് അസോസിയേഷൻ
 ജില്ലാ പoന ക്യാമ്പ് ജില്ലാ 
പൊലീസ് മേധാവി പി.
ബിജോയ്  ഉദ്ഘാടനം ചെയ്യുന്നു.


Reactions

Post a Comment

0 Comments