കാസർകോട്:2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 13 സ്ഥാനാര്‍ത്ഥികള്‍. വ്യാഴാഴ്ച്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിച്ചു. ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി ( സ്വതന്ത്രന്‍ ), എന്‍.ബാലകൃഷ്ണന്‍ (സ്വതന്ത്രന്‍), കെ.ആര്‍.രാജേശ്വരി ( സ്വതന്ത്ര) എന്നിവരാണ് സ്‌പെസിഫൈഡ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) പി.ഷാജു മുമ്പാകെ പത്രിക നല്‍കിയത്.
0 Comments