കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ
റിമാൻ്റിൽ കഴിയുകയായിരുന്ന 19 വയസുകാരൻ ആശുപത്രിയിൽ മരിച്ചു. പഴയങ്ങാടി വെങ്ങരയിലെ ഫയാസ് 19 ആണ് ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് ദിവസം മുൻപാണ് ജയിൽ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസം മുൻപ് മൂന്നംഗ സംഘം പടന്നയിലെ പള്ളിയുടെ ക്യാമ്പിൻ
പൊളിച്ച് കവർച്ച നടത്തിയ കേസിലായിരുന്നു ചന്തേര
പൊലീസ്
0 Comments