കാഞ്ഞങ്ങാട്:' വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് വെള്ളാട്ട് ഹൗസിൽ കുഞ്ഞുമാണിക്കം ( 80 ) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാല് മണിയോടെ വീടിന്റെ ഹാളിലെ കോണിപ്പടിയിലാ ണ് മരിച്ച നിലയിൽ കണ്ടത്.കർത്തമ്പൂവിന്റെ ഭാര്യയാണ്. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments