Ticker

6/recent/ticker-posts

മക്കളെ കൊലപ്പെടുത്തി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ്റെ ഭാര്യ ജീവനൊടുക്കി

കാഞ്ഞങ്ങാട് :മക്കളെ കൊലപ്പെടുത്തി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ്റെ ഭാര്യ ജീവനൊടുക്കി. ചീമേനി ചെമ്പ്രകാനത്താണ് നാടിനെ നടുക്കിയ സംഭവം ഇന്നുച്ചക്കുണ്ടായത്. സജ്ന 34 യാണ് ഒമ്പത് വയസുള്ള മകൻ ഗൗതം, എൽ.കെ.ജി വിദ്യാർത്ഥി തേജസ് 4 എന്നിവരെ കൊലപെടുത്തി ജീവനൊടുക്കിയത്. കുട്ടികളെ ഷാൾ കഴുത്തിൽ കുരുക്കി കൊലപെടുത്തിയതായാണ് പ്രാഥമിക വിവരം. പഞ്ചായത്ത് ക്ലർക്കാണ് സജിത. ഭർത്താവ് രഞ്ജി
ത്ത്
Reactions

Post a Comment

0 Comments