ചാത്തമത്ത് റേഷന്‍കട ഉടമയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് 20-ലേറെ ചാക്ക് അരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അരി ചാക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്. ഈ റേഷൻ കടക്കെതിരെ മുൻപും പരാതിയുണ്ടായിരുന്നു. സപ്ലൈ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. പഴയ അരി വിതരണം ചെയ്യാതെയിരിക്കുകയും ഇത് വൃത്തിഹീനമായ അന്തരീക്ഷത്തിൽ നശിച്ചതാകാമെന്ന് ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. റേഷൻ കടയിൽ അരികുറഞ്ഞിട്ടുണ്ടെങ്കിൽ തുടർനടപടിയുണ്ടാവും.
0 Comments