Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

ചെറുവത്തൂർ : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർ കുണിയൻ സൗത്തിലെ രാജൻ മാത്തൻ 47 ആണ് മരിച്ചത്. തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷനടുത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഇലക്ട്രീഷ്യ നാണ്.
Reactions

Post a Comment

0 Comments