കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ സ്ഥാപിച്ച ബി.ജെ.പിയുടെ 300 ഓളം കൊടിതോരണങ്ങൾ
ഇലക്ഷൻ സ്ക്വാഡ് ഇന്ന് രാവിലെ നീക്കം ചെയ്തു. പഴയ ബസ് സ്റ്റാൻ്റിന് മുന്നിലും കോട്ടച്ചേരി, പുതിയ
കോട്ട ഭാഗങ്ങളിൽ ഡിവൈഡറുകളിലടക്കം സ്ഥാപിച്ചിരുന്ന
കൊടികളാണ് മാറ്റിയത്. ഇന്ന് വൈകീട്ട് നടക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പൊതു പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച
0 Comments