പീഡനത്തിനിരയായി. ഭർത്താവുൾപെ
ടെ 4പേർക്കെതിരെ കേസ്. പെരിയാട്ടടുക്കം സ്വദേശിനിയായ 19 കാരിയുടെ പരാതിയിൽ ഭർത്താവ് തലശ്ശേരി സ്വദേശി റംഷീദ്, ഭർതൃ ബന്ധുക്കളായ അബ്ദുൾ ഖാദർ, ലൈല, റംസീന എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. 2023 മാർച്ച് 12നായിരുന്നു വിവാഹം. സ്ത്രീധനമായി കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നാണ് പരാതി.
0 Comments