Ticker

6/recent/ticker-posts

കൂട്ടുകാരിയുടെ വീട്ടിൽ പോയി മടങ്ങിയ യുവാവിനെ ആക്രമിച്ചു

കാസർകോട്:കൂട്ടുകാരിയുടെ വീട്ടിൽ പോയി മടങ്ങിയ യുവാവിനെ ആക്രമിച്ചതായി പരാതി. ബീരത്ത് ബയലിലെ അഭിലാഷിനെ 34 യാണ് ആക്രമിച്ചത്. പുലർച്ചെ 12.45 ന് കൂട്ടുകാരിയുടെ വീട്ടിൽ നിന്നും മടങ്ങിവരുന്നതിനിടെ രണ്ട് പേർ ആക്രമിച്ചതായാണ് പരാതി. പരാതിയിൽ ജോമോൻ, വിശാഖ് എന്നിവർക്കെതിെരെ കാസർകോട് പൊലീസ് കേസെടുത്തു. തലക്കും വയറിനും മുഖത്തുൾപ്പെടെ അടിയേറ്റു. രാത്രി വീടുകളിൽ പോകുന്ന വിരോധമാണ് കാരണമെന്ന് അഭിലാഷ് പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments