Ticker

6/recent/ticker-posts

പടക്കങ്ങളുമായി രണ്ട് പേർ പിടിയിൽ

കാഞ്ഞങ്ങാട് :പടക്കങ്ങളുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മാവുങ്കാൽ ഓവർ ബ്രിഡ്ജിന് താഴെ നിരത്തിെ വെച്ച് വിൽപ്പന നടത്തുകയായിരുന്ന പടക്കങ്ങളാണ് ഹോസ്ദുർഗ് പൊലീസ് പിടികൂടിയത്. കെ.വി. അനിൽ കുമാർ 50, സി. അഭിലാഷ് 33 എന്നിവർക്കെതിരെ കേസെടുത്തു. എസ്. ഐ കെ. സുഭാഷ് ബാബു ആണ് പിടികൂടിയത്. വിവിധ തരത്തിലുള്ള നിരവധി പാക്കറ്റ് പടക്കങ്ങൾ പിടികൂടി.
Reactions

Post a Comment

0 Comments