വീട്ടിലെ അലമാരയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയി
April 08, 2024
നീലേശ്വരം :വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ മോഷണം പോയി. ബിരിക്കുളം ചൂണ്ടയിലെ എം.നളിനാധരൻ്റെ വീട്ടിലാണ് മോഷണം പകൽ 10.15 നും 3.30 നും ഇടയിലാണ് മോഷണം. 2,36, 3 40 രൂപ വില വരുന്ന നാലര പവൻ ആഭരണങ്ങളാണ് മോഷണം പോയത്. നീലേശ്വരം പൊലീസ് കേസെടുത്തു.
0 Comments