Ticker

6/recent/ticker-posts

യുവാവിന് ചുറ്റിക കൊണ്ട് തലക്കടിയേറ്റു

ചിറ്റാരിക്കാൽ :യുവാവിന് ചുറ്റിക കൊണ്ട് തലക്കടിയേറ്റു. ചെറുപുഴ വയക്കരയിലെ ജിബിൻ തോമസിനാണ് 33തലക്കടിയേറ്റത്. സംഭവത്തിൽ സനൽ എന്ന ആൾക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ഗോക്കടവിൽ വെച്ചാണ് സംഭവം. ഒന്നിച്ച് ജോലി ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞതാണ് തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭിഷണിപ്പെടുത്തി അക്രമിക്കാൻ കാരണമെന്ന് പറയുന്നു. സാരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments