Ticker

6/recent/ticker-posts

വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാൻ രണ്ടേകാൽ ലക്ഷം രൂപ മുടക്കി നിസാർ അംസാർ

കാഞ്ഞങ്ങാട് : ഇഷ്ട
വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാൻ രണ്ടേകാൽ ലക്ഷം രൂപ മുടക്കി യു.എ.ഇ
യുവ വ്യവസായി നിസാർ അംസാർ . കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫീസിൽ നിന്നും
225000 രൂപയ്ക്ക് അദ്ദേഹത്തിന്റെ ഇഷട നമ്പർ ആയ KL 60. V 8888 എന്ന ഫാൻസി നമ്പർ ആണ് സ്വന്തമാക്കിയത്.
 മഹിന്ദ്ര താർ എന്ന വാഹനത്തിന് വേണ്ടിയാണ് നമ്പർ സ്വന്തമാക്കിയത്. വാഹന പ്രിയൻ ആയ ഇദ്ദേഹത്തിന്റെ ഹുണ്ടായി ക്രീസ
 വാഹനത്തിനും സമാന നമ്പർ നേടിയിരുന്നു.  ചിത്താരി മുക്കൂട് സ്വദേശിയാണ് നിസാർ അംസാർ .
Reactions

Post a Comment

0 Comments