ജോലി നൽകിയില്ലെന്ന പരാതിയിൽ പൊലീസ് കേസ്. മഡിയനിലെ വി. പ്രീതിയുടെ 36 പരാതിയിൽ എറണാകുളം സ്വദേശികളായ ഷാഹുൽ, ഹസിന, ഷാജി,െ റെജി എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഗൾഫിലേക്ക് ഫ്രീ വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ മാർച്ച് 9 നും ഈ മാസം 8 നും ഇടയിൽ ഗൂഗിൾ പേ വഴിയും നേരിട്ടും 7 2000 രൂപയുവതി നൽകിയിരുന്നു. തുടർന്ന് ഗൾഫിലെത്തിച്ച ശേഷം പറഞ്ഞ
0 Comments