Ticker

6/recent/ticker-posts

യുവാവ് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കക്കാട്ടെ കൃഷ്ണൻ്റെ മകൻ ഇ.കെ. രാജീവൻ 46 ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 മണിയോടെയാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടത്. മരപ്പണി ഉൾപ്പെടെ ചെയ്ത് വരികയായിരുന്നു. നിലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ
ശോഭ.
Reactions

Post a Comment

0 Comments