കാഞ്ഞങ്ങാട്: വിഷുവിന് വേറിട്ടപ്രവർത്തനവുമായി
25 ആം വാർഷികം ആഘോഷിക്കുന്ന
കാലിക്കടവ് ഫ്രണ്ട്സ് ക്ലബ് പ്രവർത്തകർ. ശില്പികാനായി കുഞ്ഞിരാമൻ,പൊതുപ്രവർത്തകൻ അഡ്വ: പി.അപ്പുക്കുട്ടൻ ഉൾപെടെ നൂറുകളംവീടുകളിൽ നിന്നുംക്ലബ്ബ് പ്രവർത്തകർ
തലേദിവസം ശേഖരിച്ച ചക്ക,മാങ്ങ,തേങ്ങ,അരി,നാണയങ്ങൾതുടങ്ങി നൂറോളംകണി വിഭവങ്ങൾ
ക്ലബ്ബിൽ കണി ഒരുക്കി.
പിന്നീട് ഇവ മലപ്പച്ചേരിമലബാർപുനരധിവാസ കേന്ദ്രത്തിന്കൈമാറി.
രാവിലെ മുതൽ കമ്പവലി,കസേര കളി,ബലൂൺ പൊട്ടിക്കൽ
തുടങ്ങിയ കായിക മത്സരങ്ങളും നടന്നു.മുൻ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
0 Comments