Ticker

6/recent/ticker-posts

യുവതിയെയും മൂന്ന് വയസുള്ള മകനെയും കാണാതായി

കാഞ്ഞങ്ങാട് :യുവതിയെയും മൂന്ന് വയസുള്ള മകനെയും കാണാതായതായി പരാതി. കളനാട് സ്വദേശിനിയായ 32കാരിയേയും മൂന്ന് വയസുള്ള മകനെയുമാണ് കാണാതായത്. സഹോദരൻ നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. പുലർച്ചെ 5.30ന്നാണ് മകനെയും കൂട്ടി വീട്ടിൽ നിന്നും പോയത്.
Reactions

Post a Comment

0 Comments