Ticker

6/recent/ticker-posts

മയിച്ച വീരമല കുന്ന് ഇടിഞ്ഞു വീണു രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു

ചെറുവത്തൂർ :മയിച്ചയിൽ വീരമലകുന്നിടിഞ്ഞ് വീണു.
മണ്ണിനടിയിലായ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പശ്ചിമ ബംഗാൾ മാൽഡ ജില്ലയിലെ ചഡ്മൻ ശാന്തിപുർ സദ്ദാം ഹുസൈൻ27ലിറ്റോ 19എന്നിവരെയാണ് മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം.
Reactions

Post a Comment

0 Comments