Ticker

6/recent/ticker-posts

പൊലീസ് ക്വാർട്ടേഴ്സിൽ എസ്. ഐ ആത്മഹത്യക്ക് ശ്രമിച്ചു

ബേഡകം:പൊലീസ് ക്വാർട്ടേഴ്സിൽ 
ഗ്രേഡ്എസ്ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എലി
വിഷം കഴിച്ച നിലയിൽ  മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്കാണ് സംഭവം.
ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Reactions

Post a Comment

0 Comments