കാഞ്ഞങ്ങാട് പള്ളിക്കരയിൽ മകൻ അഛനെ കൊലപ്പെടുത്തിയത് ഇരുമ്പ് പാര കൊണ്ട് തലക്കടിച്ച് . ഇന്ന് സന്ധ്യക്ക് ആണ് അതിക്രൂരമായ മകൻ്റെ അക്രമത്തിൽ പരിക്കേറ്റ് പിതാവ് കൊല്ലപ്പെട്ടത്.
പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപത്തെ പി.
അപ്പകുഞ്ഞി 65 ആണ് മരിച്ചത്.
മകൻ പ്രമോദിനെ 37 ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിൻ്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്ന പ്രതി ആക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്കും മകൻ അഛനെ ആക്രമിച്ചിരുന്നു . വീടിൻ്റെ അടുക്കളയിൽ വെച്ച് തള്ളി താഴെ ഇട്ട
ശേഷം ആയുധം ഉപയോഗിച്ച് പല തവണ നെഞ്ചിലുൾപെടെ അടിച്ചു.
തള്ളിയിട്ടതിനെ തുടർന്ന് അപ്പക്കു കുഞ്ഞി സ്റ്റോർ റൂമിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്തു വീണ അപ്പക്കുഞ്ഞിയുടെ ദേഹത്ത് കയറിയിരുന്ന് ഹാമർ കൊണ്ടും പിടികൊണ്ടും, പൈപ്പ് റെയിഞ്ച് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.അക്രമിച്ച ശേഷം വീട് വിട്ടിറങ്ങിയ പ്രമോദ് വധ ഭീഷണി മുഴക്കിയിരുന്നു.
അടിച്ച് ഗുരുതരമായി
പരിക്കേൽപ്പിച്ചതിന് ഇന്നലെ മകനെതിരെ ബേക്കൽ
പൊലീസ് വധശ്രമത്തിന്
കേസെടുത്തിരുന്നു. വീട്ടിൽ സ്ഥിരമായി മകൻ പ്രശ്നമുണ്ടാക്കുന്നതിനെതിരെ
കഴിഞ്ഞ ദിവസം മകനെ
തിരെ അപ്പക്കുഞ്ഞിബേക്കൽ
പൊലീസിൽ പരാതി നൽകിയതാണ് പ്ര
0 Comments