കാഞ്ഞങ്ങാട് , പള്ളിക്കരയിൽ മകൻ്റെ അടിയേറ്റ് അഛൻ മരിച്ചു.
പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപത്തെ പി.
അപ്പകുഞ്ഞി 65 ആണ് മരിച്ചത്.
മകൻ പ്രമോദ് 37ഇരുമ്പ് വടി കൊണ്ട്
അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചക്ക് ആണ് അക്രമ സംഭവം. വീടിൻ്റെ അടുക്കളയിൽ വെച്ച് തള്ളി താഴെ ഇട്ട
ശേഷം ആയുധം ഉപയോഗിച്ച് പല തവണ നെഞ്ചിലുൾപെടെ അടിച്ചു.
തള്ളിയിട്ടതിനെ തുടർന്ന് അപ്പക്കു കുഞ്ഞി സ്റ്റോർ റൂമിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്തു വീണ അപ്പക്കുഞ്ഞിയുടെ ദേഹത്ത് കയറിയിരുന്ന് ഹാമർ കൊണ്ടും പിടികൊണ്ടും, പൈപ്പ് റെയിഞ്ച് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.അക്രമിച്ച ശേഷം വീട് വിട്ടിറങ്ങിയ പ്രമോദ് വധ ഭീഷണി മുഴക്കുകയായിരുന്നു.
അടിച്ച് ഗുരുതരമായി
പരിക്കേൽപ്പിച്ചതിന് ഇന്നലെ മകനെതിരെ ബേക്കൽ
പൊലീസ് വധശ്രമത്തിന്
കേസെടുത്തിരുന്നു. വീട്ടിൽ സ്ഥിരമായി മകൻ പ്രശ്നമുണ്ടാക്കുന്നതിനെതിരെ
0 Comments