Ticker

6/recent/ticker-posts

നന്മ മരം കാഞ്ഞങ്ങാട് തെരുവോരത്ത് ഇഫ്താർ സംഗമം നടത്തി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്
ട്രാഫിക് സർക്കിൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നനന്മ മരം കാഞ്ഞങ്ങാട്ഇഫ്താർ സംഗമം നടത്തി..
ട്രാഫിക് സർക്കിൾമുതൽറെയിൽവേ സ്റ്റേഷൻ റോഡ് വരെപ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ഇഫ്താർ സംഗമം. 
തെരുവിൽ അലഞ്ഞുതിരിയുന്ന ആളുകൾ,സാമൂഹ്യ സന്നദ്ധ മേഖലയിലെ പ്രവർത്തകർതുടങ്ങിനൂറുകണക്കിനാളുകൾ സംഗമത്തിൽ പങ്കെടുത്തു.നന്മ മരം ചെയർമാൻസലാം കേരള,പ്രസിഡന്റ്
ഹരി നോർത്ത് കോട്ടച്ചേരി,സെക്രട്ടറി ടി.വിനോദ്,ട്രഷറർഷിബു നോർത്ത്എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Reactions

Post a Comment

0 Comments