Ticker

6/recent/ticker-posts

യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

പരപ്പ :  ജോലിക്കിടെ കുഴഞ്ഞ് വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലുംമരിച്ചു.പരപ്പ, പട്ടളത്തെ  രഘു 48 ആണ് മരിച്ചത്. ബളാലിലെ
 ജോലി സ്ഥലത്ത് ഇന്ന്
വൈകീട്ട് കുഴഞ്ഞു വീണതിനെ തുടർന്ന്
 കാഞ്ഞങ്ങാട് ഐ ഷാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും
 മരിച്ചു. മൃതദേഹം ജില്ലാശുപത്രിയിൽ. നിർമ്മാണ തൊഴിലാളിയാണ്. നേരത്തെ പടന്നക്കാട് താമസിച്ച് ജോലി ചെയ്തിരുന്നു. രണ്ട് വർഷം മുൻപായിരുന്നു വിവാഹം.
Reactions

Post a Comment

0 Comments