അഞ്ച് പേർക്കെതിരെ കേസ്. സി. എച്ച്. ഹൗസിൽ മൂസയുടെ 54 പരാതിയിൽ ഇബ്രാഹീം, ഫൈസൽ ചേരക്കാട്, ഷക്കീർ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. മൂസയുടെ മകനോടുള്ള വിരോധം കാരണം സിറ്റൗട്ടിൽ അതിക്രമിച്ച് കയറി ജനാല ചില്ല് അടിച്ച് തകർത്തെന്നാണ് പരാതി. തടയാൻ ശ്രമിച്ച മൂസയേയും മകൻ്റെ ഭാര്യയേയും തള്ളി താഴെ ഇട്ടെന്നു മാണ് പരാതി.
0 Comments