Ticker

6/recent/ticker-posts

ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും ജോലിക്ക് പോകുന്നതായി പറഞ്ഞ് പോയ യുവാവിനെ കാണാതായതായി പരാതി. ആവിക്കര മുത്തപ്പൻ മoപ്പുരക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നതോമസ് എന്ന രാജുവിനെ 28യാണ് കാണാതായത്. ഈ മാസം 3ന് രാവിലെയാണ് വീട്ടിൽ നിന്നും പോയത്. ഇതിന് ശേഷം ഒരു വിവരവുമില്ല. പിതാവ് ജോസഫ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments