Ticker

6/recent/ticker-posts

പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

കാഞ്ഞങ്ങാട് : ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കുള്ളപോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്കൂളിലും കാസർകോട് ഗവ.കോളേജിലുമടക്കം രാവിലെ മുതൽ തന്നെ
പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രം ആരംഭിച്ചു. സ്ട്രോഗ് റൂമിൽ സൂക്ഷിച്ച സാമഗ്രഹികൾ ഉയർന്ന ഉ
ദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തുറന്ന് പുറത്തെത്തിച്ചു. രാവിലെ തന്നെ ഇവ
കൈപ്പറ്റാൻ ഉദ്യോഗസ്ഥരെത്തി.
Reactions

Post a Comment

0 Comments