Ticker

6/recent/ticker-posts

കൊളവയൽ സ്വദേശിക്ക് കാലിനും കൈക്കും വെട്ടേറ്റു

കാഞ്ഞങ്ങാട് : മാണിക്കോത്ത്
കൊളവയൽ സ്വദേശിയെ കാലിനും കൈക്കും വെട്ടി പരിക്കേൽപ്പിച്ചു. ബി. എം. ഹുസൈനാണ് 51 പരിക്ക്. ബേക്കൽ ജംഗ്ഷനിൽ വെച്ചാണ് അക്രമം. പരാതിയിൽ
അഷറഫ് എന്ന ആൾക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഇടത് കൈക്കും വലതു കാലിനു മാണ് കത്തി
കൊണ്ട് മുറിവേൽപ്പിച്ചത്. വർഷങ്ങൾക്ക് മുൻപ് പ്രതിയെ പൊലീസ് പിടികൂടി ജയിലിലാക്കിയത് ഹുസൈൻ പറഞ്ഞ് കൊടുത്തിട്ടാണെന്ന തെറ്റിദ്ധാരണമൂലമാണ് അക്രമമെന്ന് പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments