Ticker

6/recent/ticker-posts

കിഴക്കുംകര സ്വദേശിനിയായ പെൺകുട്ടി വന്ദേഭാരത് ട്രെയിൻ ഇടിച്ച് മരിച്ചു

കാഞ്ഞങ്ങാട് :കിഴക്കുംകര സ്വദേശിനിയായ പെൺകുട്ടി വന്ദേഭാരത് ട്രെയിൻ ഇടിച്ച് മരിച്ചു. മുച്ചിലോട്ടെ പ
രേതനായ സുരേശിൻ്റെയും
 വിദ്യയുടെയും മകൾ വന്ദന 22 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നീലേശ്വരം കറുത്ത ഗേറ്റിനടുത്താണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ വന്ദേഭാരത് ആണ് ഇടിച്ചത്. വിഷ്ണു ഏക സഹോദരൻ. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments