Ticker

6/recent/ticker-posts

കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

ചിറ്റാരിക്കാൽ : കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴ ബസ്
സ്റ്റാൻ്റിന് അടുത്തുള്ള കാര്യം
കോട് പുഴയിൽ ഇന്ന് രാവിലെയാണ് അപകടം.
  ചെറുപുഴയിലെ കെ.എം.ബിനു എന്ന ബിനു ക്കുട്ടൻ
 40 ആണ് മരിച്ചത്.  പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. പുഴയിൽ മുങ്ങിയ ബിനുവിനെ ഒപ്പം ഉണ്ടായിരുന്നവർ കരയ്ക്കെടുത്ത്
ചെറു പുഴ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കപ്പാടകത്ത്
മോഹനൻ്റെ മകനാണ്.
Reactions

Post a Comment

0 Comments