Ticker

6/recent/ticker-posts

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു

പയ്യന്നൂർ : കവ്വായി റോഡിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവ
വ്യാപാരിമ രിച്ചു . തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനടുത്തെ കാട്ടാമ്പള്ളി ട്രേഡേർസ് സിമൻ്റ് വ്യാപാരിയായ താജുദ്ദീൻ ആണ് മരിച്ചത്.
ടിപ്പർ മോട്ടോർ
ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇന്ന്വൈകീട്ടാണ് അപകടം. ഓടിക്കുടിയ
നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
 കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയാണ് താജുദ്ദീൻ.
Reactions

Post a Comment

0 Comments