Ticker

6/recent/ticker-posts

ഹോസ്ദുർഗ് ബാങ്കിൽ നിന്നും 28 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ഗിരിജക്ക് യാത്രയയപ്പ് നൽകി

കാഞ്ഞങ്ങാട് :ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിൽ നിന്നും 28 വർഷത്തെ സേവനത്തിനു ശേഷം  വിരമിക്കുന്ന   വി. ഗിരീജക്    ബാങ്ക് ഭരണ സമിതിയും ജീവനക്കാരും യാത്രയാപ്പ്‌  നൽകി .
ബാങ്ക് ഹാളിൽ ചേർന്ന ചടങ്ങ്  ബാങ്ക് പ്രസിഡന്റ്‌  പ്രവീൺ തോയമ്മൽ ഉദ്ഘടനം ചെയ്തു സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ്‌ പാടിയിൽ ബാബു അധ്യക്ഷം വഹിച്ചു .
അസിസ്റ്റന്റ് രജിസ്റ്റർ  കൺകറന്റ് ഓഡിറ്റർ കണ്ണൻ, ബാങ്ക് വൈസ് പ്രസിഡന്റ്‌ ഹംസ ഹോസ്ദുർഗ് , ഡയറക്ടർ മാരായ  എൻ .കെ രത്നാകരൻ, വി .വി . സുധാകരൻ,  ടി. കുഞ്ഞി കൃഷ്ണൻ, പി. സരോജ , മുൻ സെക്രട്ടറി പി. കെ .നാരായണൻ നായർ  കമലക്ഷ.എച്., വി. കുഞ്ഞി കണ്ണൻ. സെക്രട്ടറി നസീമ കെ. പി ,അസി. സെക്രട്ടറി. പ്രതീപ് കുമാർ,
ചീഫ് അക്കൗണ്ടന്റ് കെ. അനിത,ഇന്റെർണൽ ഓഡിറ്റർ ബി. കുഞ്ഞിരാമൻ,എം സുനിൽ, വി. ഗീത, ചിത്ര. പി -സിന്ധു,  സുജിത് പുതുകൈ എന്നിവർ സംസാരിച്ചു ഭരണ സമിതിയുടെ ഉപഹാരം പ്രസിഡന്റ്‌ പ്രവീൺ തോയമ്മലും  ജീവനക്കാരുടെ ഉപഹാരം വൈസ പ്രസിഡന്റ്‌ ഹംസയും സ്റ്റാഫ് കോട്രിബൂഷൻ പ്രസിഡന്റ്‌ പാടിയിൽ ബാബുവും. റിക്രീയേഷൻ ക്ലബ്ബിന്റ ഉപഹാരം രതീഷ് ഒ. വി  സമ്മാനിച്ചു 
വി ഗിരിജ നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments